Trending Topik

Udma%20Padinhar
Latest Post
Showing posts with label News. Show all posts
Showing posts with label News. Show all posts

ഷബാനയുടെ വിജയം നാടിന് അഭിമാനമായി

Written By sameer udma on Friday, 30 August 2013 | 09:26

ഉദുമ: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി.ടെക് ബിരുദ പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ ഉദുമയിലെ ഷബാനയുടെ വിജയം നാട്ടുകാര്‍ക്ക് അഭിമാനമായി. ഉദുമ നാലാംവാതുക്കലിലെ കെ.എ. ഷുക്കൂറിന്റെയും സുബൈദയുടെയും മകളായ എ.എസ് ഷബാനയ്ക്ക് റാങ്ക് കിട്ടിയ വിവരമറിഞ്ഞ് നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും അഭിനന്ദന പ്രവാഹമായിരുന്നു.

കാസര്‍കോട് എല്‍.ബി.എസ് കോളജിലെ വിദ്യാര്‍ത്ഥിനിയാണ് ഷബാന. ഈ നേട്ടത്തില്‍ ഷബാനയെ കോളജ് അധികൃതരും അധ്യാപകരും അനുമോദിച്ചു.
 
Support : Creating Website | Johny Template | Mas Template
Copyright © 2011. Udma Padinhar - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger