ഉദുമ പടിഞ്ഞാറിന്റെ സാംസ്‌കാരിക പൈതൃകങ്ങളെയും, പ്രമുഖ വ്യക്തിത്ത്വങ്ങളെയും, ഒപ്പം യുവ സമൂഹത്തെയും അവരുടെ കലയെയും ഉയര്‍ത്തിക്കാട്ടുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് ഉദുമ പടിഞ്ഞാര്‍ ഡോട്ട് കോം. രൂപീകരിച്ചത്. പടിഞ്ഞാറിന്റെ കലാ, കായിക രംഗത്തെ വാര്‍ത്തകളും ഒപ്പം സാംസ്‌കാരിക രംഗത്തെ ചുവടുവെപ്പുകളും ഇതോടൊപ്പം ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
ഇതില്‍ ഞങ്ങള്‍ മാത്രമല്ല റിപോര്‍ട്ടര്‍മാര്‍....നിങ്ങളാണ്. പ്രിയപ്പെട്ട നാട്ടുകാര്‍ നിങ്ങളുടെ വിശേഷങ്ങള്‍ ഞങ്ങളുമായി പങ്കുവെയ്ക്കാം......അതിനായി ഞങ്ങളുടെ ഇമെയില്‍ വിലാസത്തില്‍ നിങ്ങളുടെ ലേഖനങ്ങളും മറ്റു വാര്‍ത്തകളും അയച്ചു തരുക.

Post a Comment