കാസര്‍കോട് സ്വദേശി ദുബൈയില്‍ ഹൃദയാഘാതംമൂലം മരിച്ചു
ദുബൈ: കാസര്‍കോട് ഉദുമ പടിഞ്ഞാര്‍ സ്വദേശി ഹൃദയഘാതമൂലം മരിച്ചു. ഉദുമ പടിഞ്ഞാര്‍ തെക്കേക്കര ഹൗസിലെ അഹ് മദ് ഹുസൈനാര്‍-മറിയുമ്മ ദമ്പതികളുടെ മകന്‍ അബ്ദുര്‍ റഹ് മാന്‍ (48) ആണ് മരിച്ചത്. ദേരയിലെ താമസ സ്ഥലത്തുവെച്ച് തിങ്കളാഴ്ച വൈകീട്ട് ആറ് മണിക്കാണ് മരണം സംഭവിച്ചത്.
ഭാര്യ: ആമിന. മക്കള്‍: ശിഹാബ്, ശാഹിദ മറിയം, ബാസിത്ത്, ഫാത്വിമ. സഹോദരങ്ങള്‍: മൊയിതീന്‍ കുഞ്ഞി, അബ്ദുല്ല.
ഭാര്യ: ആമിന. മക്കള്‍: ശിഹാബ്, ശാഹിദ മറിയം, ബാസിത്ത്, ഫാത്വിമ. സഹോദരങ്ങള്‍: മൊയിതീന്‍ കുഞ്ഞി, അബ്ദുല്ല.
Post a Comment