ഉദുമ: ഉദുമ മുതല്‍ പടിഞ്ഞാറ് വരെയൂളള റോഡിന്റെ വശങ്ങളില് വഴിവിളക്കില്ലാത്തത് രാത്രിജോലിക്കഴിഞ്ഞ് മടങ്ങി വരുന്നവര്‍ക്ക് ഏറെ ബുദ്ധിമുട്ടായിരിക്കുകയാണ്.
ഇതിന് ഉടന്‍ പരിഹാരം കാണണമെന്ന് എസ്.എസ്.എഫ് ഉദുമപടിഞ്ഞാര്‍ ശാഖയോഗം ആവശ്യപ്പെട്ടു. ഉദുമപടിഞ്ഞാര്‍ സുന്നി സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ ജുനൈദ് കോട്ടക്കുന്ന്, മുഹ്സിന് കെ.പി, ഇബ്രാഹിം പടിഞ്ഞാര്‍, റാഷിദ്, ജസീം ഒതവത്ത്, അബ്ദുല്ല കെ, ഇസ്മായില്‍ കെ.കെ,സല്മാന് എന്നിവര്‍ സംബന്ധിച്ചു.
Post a Comment